ഓയൂർ: പൂയപ്പള്ളി നെയ്തോട് ചരുവിള പുത്തൻ വീട്ടിൽ ആൽബി ഫ്രാൻസിസിന്റെ (ആപ്പി) മകൻ രാജേഷ് (ജയൻ, 37) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൊട്ടാരക്കര കരിക്കത്തിൽ സെവൻത് ഡേ ചർച്ച് സെമിത്തേരിയിൽ. മാതാവ്: ഗ്രേസി. ഭാര്യ: രാജി. മകൻ: ആർ.ജെ. റിജു.