നാഗർകോവിൽ: കുലശേഖരം ശ്രീവിഹാറിൽ പി. നാരായണൻ നായർ (86 ) നിര്യാതനായി.
ഭാര്യ: വനജേശ്വരി.മക്കൾ:ശ്രീകുമാർ,ശ്രീപ്രകാശ്,
ദീപശ്രീ.മരുമക്കൾ:മിനി,ഷീബ,ശ്യാംലാൽ. സംസ്കാര ഇന്ന് രാവിലെ 10ന്.