ഓയൂർ: കൊട്ടറ തെക്കനഴികത്ത് വീട്ടിൽ പി. രാമചന്ദ്രനാചാരി (75) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: മഞ്ജുഷ, മായ, മനു. മരുമക്കൾ: പരേതനായ അനിൽ, അനിൽ, ഹസീന.