indira-ck-73

ഓടനാവട്ടം: കുടവട്ടൂർ മങ്ങാരത്ത് ചരുവിളയിൽ എ. അച്ചുതന്റെ ഭാര്യ സി.കെ. ഇന്ദിര (73) നിര്യാതയായി. മക്കൾ: എ. അനിൽകുമാർ, എ. അനിതകുമാരി. മരുമക്കൾ: കെ.ആർ. സ്മിത, ആർ. സജി. മരണാനന്തര കർമ്മങ്ങൾ 28ന് വൈകിട്ട് 7നും 29നും.