മലയിൻകീഴ് : മച്ചേൽ കോവിലുവിള കൃഷ്ണ കൃപയിൽ തങ്കപ്പൻ(80)നിര്യാതനായി.ഭാര്യ : കോമളം.മക്കൾ : ബിജു,ബിനിത.മരുമക്കൾ : സിന്ധു,സുരേന്ദ്രൻ.സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന്.