വള്ളികുന്നം: കാഞ്ഞിപ്പുഴ ഗുരുനാഥൻ പുരയിടത്തിൽ സൈനുദ്ദീന്റെ ഭാര്യ ബുഷ്‌റാബീവി (43) നിര്യാതയായി. . മക്കൾ: ബിലാൽ മുഹമ്മദ്, ഹിലാൽ മുഹമ്മദ്, ഹിബ മറിയം.