yohannan

പാറശാല: മര്യാപുരം തച്ചൻവിളാകം വൈ.എസ്.ഭവനിൽ എസ്.ആർ.യോഹന്നാൻ (53) നിര്യാതനായി. ഭാര്യ: പരേതയായ സുജാത. മക്കൾ:അഹല്യ, അനന്തു (മെഡിക്കൽ വിദ്യാർത്ഥി) .മരുമകൻ: ബിജിൻ.