dd

അ​ടൂ​ർ​:​ ​പ​തി​ന​ഞ്ചു​കാ​രി​യെ​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ൽ​ ​യു​വാ​വ് ​പി​ടി​യി​ൽ.​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​പി​താ​വി​ന്റെ​ ​സു​ഹൃ​ത്താ​യ​ ​ചെ​ങ്ങ​ന്നൂ​ർ​ ​പാ​ണ്ട​നാ​ട് ​വ​ൻ​മ​ഴി​ ​കി​ഴ​ക്കേ​ ​മാ​യി​ക്ക​ര​ ​വീ​ട്ടി​ൽ​ ​അ​ന​ന്തു​ ​(​ 23​ ​)​ ​ആ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​പൊ​ലീ​സ് ​പ​റ​യു​ന്ന​ത് ​:​ 2020​ ​ജൂ​ലാ​യ് ​മു​ത​ൽ​ ​അ​ന​ന്തു​വി​ന്റെ​ ​വീ​ട്ടി​ൽ​ ​വ​ച്ചും​ ​പെ​ൺ​കു​ട്ടി​ ​താ​മ​സി​ക്കു​ന്ന​ ​വാ​ട​ക​ ​വീ​ട്ടി​ൽ​ ​വ​ച്ചും​ ​പ​ല​ ​ത​വ​ണ​ ​പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​നെ​ല്ലി​മു​ക​ളി​ലു​ള്ള​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​സു​ഹൃ​ത്തി​ന്റെ​ ​വീ​ട്ടി​ൽ​ ​വ​ച്ച് 13​ ​ന് ​ഉ​ച്ച​യ്ക്ക് ​ഒ​ന്ന​ര​യോ​ടെ​ ​പെ​ൺ​കു​ട്ടി​യും​ ​സ​ഹ​പാ​ഠി​യും​ ​അ​യ​ൽ​വാ​സി​യും​ ​ചേ​ർ​ന്ന് ​മ​ദ്യ​പി​ക്കു​ന്ന​താ​യി​ ​പ​ഴ​യ​ ​സു​ഹൃ​ത്താ​യ​ ​അ​ന​ന്തു​ ​അ​റി​ഞ്ഞു.​ ​പെ​ൺ​കു​ട്ടി​ക്കൊ​പ്പം​ ​പ​ഠി​ക്കു​ന്ന​ ​പ​തി​ന​ഞ്ചു​കാ​ര​ന്റെ​ ​വീ​ട്ടി​ൽ​ ​ആ​രും​ ​ഇ​ല്ലാ​തി​രു​ന്ന​ ​സ​മ​യ​ത്താ​യി​രു​ന്നു​ ​മ​ദ്യ​പാ​നം.​ ​ഇൗ​ ​വി​വ​രം​ ​ഇ​യാ​ൾ​ ​നാ​ട്ടു​കാ​രെ​ ​ഫോ​ണി​ൽ​ ​വി​ളി​ച്ച​റി​യി​ച്ചു.​ ​പൊ​ലീ​സെ​ത്തി​ ​എ​ല്ലാ​വ​രെ​യും​ ​വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ച​പ്പോ​ഴാ​ണ് ​പെ​ൺ​കു​ട്ടി​ ​നേ​ര​ത്തെ​ ​പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ ​വി​വ​രം​ ​അ​റി​യു​ന്ന​ത്.​ ​ത​ന്നെ​ ​പീ​ഡി​പ്പി​ച്ച​ത് ​അ​ന​ന്തു​വാ​ണെ​ന്ന് ​പെ​ൺ​കു​ട്ടി​ ​പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ​അ​റ​സ്റ്റ്.​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​കു​ട്ടി​ക​ൾ​ക്ക് ​മ​ദ്യം​ ​ന​ൽ​കി​യ​തി​ന് ​തെ​ങ്ങ​മം​ ​ചെ​റു​കു​ന്നം​ ​സ്വ​ദേ​ശി​ ​സ​ഞ്ജു​ ​(26​)​നെ​യും​ ​അ​റ​സ്റ്റു​ചെ​യ്തു.​ ​എ​സ്.​ഐ​മാ​രാ​യ​ ​വി​മ​ൽ​ ​രം​ഗ​നാ​ഫ്,​ ​മ​നീ​ഷ്,​ ​ബി​ജു​ ​ജേ​ക്ക​ബ് ​സി.​പി.​ഒ​ ​റോ​ബി,​ ​ശ്രീ​ജി​ത്ത്,​ ​ര​തീ​ഷ് ,​സൂ​ര​ജ് ,​ ​വ​നി​താ​ ​സി.​പി.​ ​ഒ​ ​അ​നു​പ​ ​എ​ന്നി​വ​രു​ടെ​ ​നേ​ത്യ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​അ​റ​സ്റ്റ് .