കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഇടയിലവിള വീട്ടിൽ എം. പൊടിയൻ (82) നിര്യാതനായി.ഭാര്യ: എസ്തേർ. മക്കൾ: ഡെയ്സി (അദ്ധ്യാപിക, എസ്.കെ.വി.എച്ച്.എസ്, തൃക്കണ്ണമംഗൽ), ജോൺസൺ (യു.എസ്.എ). മരുമക്കൾ: വിത്സൺ (നൈജീരിയ), കൊച്ചുമോൾ (യു.എസ്.എ)