shankaran-nayar-72

പടിഞ്ഞാറേകല്ലട: ഐത്തോട്ടുവ പുതിയവീട്ടിൽ ശങ്കരൻ നായർ (72) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: രാജേഷ് കുമാർ, രാജലക്ഷ്മി, രതീഷ് കുമാർ, രമേഷ് കുമാർ. മരുമക്കൾ: രേഷ്മ, മനോജ് കുമാർ. .