കൊല്ലം: കണ്ടച്ചിറ വിളയിൽ വീട്ടിൽ മർസലിൻ (62) നിര്യാതനായി. സംസ്കാരം കണ്ടച്ചിറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ നടത്തി.