ചാത്തന്നൂർ: ഏറം വടക്ക് തുണ്ടുവിള വീട്ടിൽ ജേക്കബ് ജോർജിന്റെ (അനിൽ) ഭാര്യ റീന ജേക്കബ് (36) നിര്യാതയായി. മകൾ: അബിയ ജേക്കബ്. പിതാവ്: രാജൻ. മാതാവ്: ഓമന.