മയ്യനാട്: കൂട്ടിക്കട താഴത്തുചേരിയിൽ കുളങ്ങര വീട്ടിൽ എസ്. ബാലകൃഷ്ണപിള്ള (82) നിര്യാതനായി. ആർ.എസ്.പി നേതാവും പൊതുപ്രവർത്തകനും കോമോസിലെ ജീവനക്കാരനുമായിരുന്നു . ഭാര്യ: എസ്. രമണിഅമ്മ. മക്കൾ: ബി. ദീപ, ബി. ദിവ്യ, ബി. ഉണ്ണിക്കൃഷ്ണൻ (ലൂമിയർ ട്രാവൽസ്). മരുമക്കൾ: വി.ആർ. ബിജുലാൽ, ആർ.ബി. അരുൺ, ബി. നിത.