വെള്ളറട: ചെമ്പൂര് നെല്ലിയിൽ ബിന്ദു നിലയത്തിൽ എ. കേസരി (74) നിര്യാതനായി .ഭാര്യ: രാജമ്മ. മക്കൾ: സിന്ധു, ഷീബ, ബിന്ദു. മരുമക്കൾ: പരേതനായ രാജൻ, ബ്രൈറ്റ് ജയിൻ ലാൽ, ബാബുരാജ് .പ്രാർത്ഥന ചൊവ്വാഴ്ച രാവിലെ 8 മണിക്ക്.