വട്ടപ്പാറ:കെ. കെ . നഗർ വീട്ടിൽ മധുസൂദനൻ ( 36 ) നിര്യാതനായി.ബൈക്ക് ഓടിക്കവെ കുഴഞ്ഞുവീണായിരുന്നു മരണം. കരാട്ടെ പരിശീലകൻ ആയിരുന്നു ഭാര്യ മാളു .മക്കൾ: ജോയൽ , ജോഷ്ന .