വട്ടിയൂർക്കാവ് :കൊടുങ്ങാനൂർ സർഗത്തിൽ പി. പുരുഷോത്തമൻ നായർ (80 )നിര്യാതനായി.
ഭാര്യ ഗിരിജ കുമാരി.മക്കൾ:അനിൽ കുമാർ, ശശികല, അജിത് കുമാർ.മരുമക്കൾ:ലക്ഷ്മി, കജികുമാർ, ദീപ.
സഞ്ചയനം ഞായറാഴ്ച 8 ന്.