
ചിറയിൻകീഴ് : തോന്നയ്ക്കൽ എസ്.എസ് പാലസിൽ പരേതനായ സദാനന്ദന്റെ (അപ്പു) ഭാര്യ എൽ.സത്യഭാമ (85) നിര്യാതയായി. മക്കൾ: പരേതയായ സുമ, പരേതനായ മനോഹരൻ, ജോസ്, സജുകുമാർ (കുഞ്ഞുമോൻ). മരുമക്കൾ: സഹദേവൻ, ഗീത, സിബി ജോസ്, ചിത്രലേഖ, മരണാനന്തരചടങ്ങ്: വ്യാഴാഴ്ച രാവിലെ 8.30ന്.