omanakutty

തിരുപുറം : പഴയകട മണ്ണക്കല്ല് ശ്രീനിലയത്തിൽ ഓമനക്കുട്ടി അമ്മ (98) നിര്യാതയായി. മകൻ : ത്രിവിക്രമൻ നായർ (വി.എസ്.എസ്.സി). മരുമകൾ : വസന്തകുമാരി (ആരോഗ്യ വകുപ്പ് ) .സഞ്ചയനം : ഞായർ 8.30 ന്.