
നെടുമങ്ങാട്:വെടിവച്ചാൻ കോവിൽ ശാരദ സദനത്തിൽ പരേതനായ ഒ.ജനാർദ്ദനന്റെ ഭാരൃ ആർ .ശാരദ (84) നിര്യാതയായി.
മക്കൾ:ജെ.ചന്ദ്രമോഹൻ (റിട്ട. കെ.എസ്.ആർ.ടി.സി),എസ്.ചന്ദ്രിക.(റിട്ട. ഡി.സി.ബി), പരേതയായ എസ്.സുജ
മരുമക്കൾ:ജി.വിജയകുമാരി., കെ. സുരേന്ദ്രൻ (റിട്ട. ടി.ടി.പി), ഒ.സുരേന്ദ്രൻ. സഞ്ചയനം:വ്യാഴം രാവിലെ 9ന്.