ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും സെപ്തംബറിൽ ആരംഭിക്കും

tovino

ടൊ​വി​നോ​ ​തോ​മ​സ് ​വീണ്ടും എ​സ്.​ഐ​യാ​​കു​ന്നു.​ ​ന​വാ​ഗ​ത​നാ​യ​ ​ഡാ​ർ​വി​ൻ​ ​കു​ര്യാ​ക്കോ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അ​ന്വേ​ഷി​പ്പി​ൻ​ ​ക​ണ്ടെ​ത്തും​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ആ​ന​ന്ദ് ​നാ​രാ​യ​ണ​ൻ​ ​എ​ന്ന​ ​എ​സ് .​െഎ​യു​ടെ​ ​വേ​ഷ​മാ​ണ് ​ടൊ​വി​നോ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
അ​ല​ൻ​സി​യ​ർ,​ ​ന​ന്ദു,​ ​ഹ​രീ​ഷ് ​ക​ണാ​ര​ൻ,​ ​ആ​ദ്യ​ ​പ്ര​സാ​ദ് ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​താ​ര​ങ്ങ​ളും​ ​ഒാ​ഡി​ഷ​നി​ലൂ​ടെ​ ​ക​ണ്ടെ​ത്തു​ന്ന​വ​രും​ ​ചി​ത്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​കു​ന്നു.​ ​എ​ന്നാ​ൽ​ ​ചി​ത്ര​ത്തി​ൽ​ ​ടൊ​വി​നോ​ ​തോ​മ​സി​ന് ​നാ​യി​ക​യി​ല്ല.​ ​'​'​റി​യ​ലി​സ്റ്റി​ക് ​സ്വ​ഭാ​വ​മു​ള്ള​ ​ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് ​ത്രി​ല്ല​ർ​ ​ഗ​ണ​ത്തി​ൽ​പ്പെ​ട്ട​ ​ചി​ത്ര​മാ​യി​രി​ക്കും​ ​അ​ന്വേ​ഷി​പ്പി​ൻ​ ​ക​ണ്ടെ​ത്തും.​എ​സ്.​െഎ ആ​ന​ന്ദ് ​നാ​രാ​യ​ണ​ൻ​ ​കേ​സ് ​അ​ന്വേ​ഷ​ണ​ത്തി​നി​ടെ​ ​നേ​രി​ടു​ന്ന​ ​ക​ഷ്ട​പ്പാ​ടു​ക​ൾ,​​​ ​തു​ട​ർ​ന്നും​ ​ന​ട​ത്തു​ന്ന​ ​അ​ന്വേ​ഷ​ണ​വും​ ​ക​ണ്ടെ​ത്ത​ലും.​ ​അ​താ​ണ് ​അ​ന്വേ​ഷി​പ്പി​ൻ​ ​ക​ണ്ടെ​ത്തും.​"" ​സം​വി​ധാ​യ​ക​ൻ​ ​ഡാ​ർ​വി​ൻ​ ​കു​ര്യാ​ക്കോ​സ് ​പ​റ​ഞ്ഞു.​ ​ജോ​ണി​ ​ആ​ന്റ​ണി,​ ​ജി​നു​ ​എ​ബ്ര​ഹാം​ ​എ​ന്നി​വ​രു​ടെ​ ​ശി​ഷ്യ​നാ​ണ് ​ഡാ​ർ​വി​ൻ​ ​കു​ര്യാ​ക്കോ​സ്.​കോ​ട്ട​യം,​ ​ഇ​ടു​ക്കി,​ ​അ​ട്ട​പ്പാ​ടി​ ​എ​ന്നി​വി​ട​ങ്ങ​ളിലായി സെ​പ്തം​ബ​ർ​ ​മാ​സം​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.
തി​യേ​റ്റ​ർ​ ​ഒ​ഫ് ​ഡ്രീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​തി​ര​ക്ക​ഥാ​കൃ​ത്തും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​ജി​നു​ ​എ​ബ്ര​ഹാ​മും,​ ​സം​വി​ധാ​യ​ക​ൻ​ ​ഡാ​ർ​വി​ൻ​ ​കു​ര്യാ​ക്കോ​സി​ന്റെ​ ​ഇ​ര​ട്ട​ ​സ​ഹോ​ദ​ര​നു​മാ​യ​ ​ഡോ​ൾ​വി​ൻ​ ​കു​ര്യാ​ക്കോ​സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​പൃ​ഥ്വി​രാ​ജി​ന്റെ​ ​ക​ടു​വ​യ്ക്കു​ശേ​ഷം​ ​ജി​നു​ ​എ​ബ്ര​ഹാ​മി​ന്റെ​ ​തി​ര​ക്ക​ഥ​യി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ന് ​ഗി​രീ​ഷ് ​ഗം​ഗാ​ധ​ര​ൻ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ത​മി​ഴി​ലെ​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​സം​വി​ധാ​യ​ക​ൻ​ ​സ​ന്തോ​ഷ് ​നാ​രാ​യ​ണ​ൻ​ ​ഇൗ​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​മ​ല​യാ​ള​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​തി​യേ​റ്റ​ർ​ ​ഒ​ഫ് ​ഡ്രീം​സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​ചി​ത്ര​മാ​ണ് ​അ​ന്വേ​ഷി​പ്പി​ൻ​ ​ക​ണ്ടെ​ത്തും.​ ​വേ​ണു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കാ​പ്പ​ ​ആ​ണ് ​ആ​ദ്യ​ ​ചി​ത്രം.​ ​അ​തേ​സ​മ​യം​ ​ക​ൽ​ക്കി​ ​എ​ന്ന​ ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​ടൊ​വി​നോ​ ​തോ​മ​സ് ​വീ​ണ്ടും​ ​പൊ​ലീ​സ് ​വേ​ഷം​ ​അ​ണി​യു​ക​യാ​ണ്.​ ​ഖാ​ലി​ദ് ​റ​ഹ്മാ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ത​ല്ലു​മാ​ല​ ​ടൊ​വി​നോ​ ​പൂ​ർ​ത്തി​യാ​ക്കി.​ ​ന​ട​ൻ​ ​വി​നീ​ത് ​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പേ​രി​ടാ​ത്ത​ ​ചി​ത്ര​വും​ ​പൂ​ർ​ത്തി​യാ​ക്കി.​ ​ന​വാ​ഗ​ത​നാ​യ​ ​വി​ഷ്ണു​ ​രാ​ഘ​വ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വാ​ശി​ ​ആ​ണ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​ടൊ​വി​നോ​ ​തോ​മ​സ് ​ചി​ത്രം.​ ​സ​ന​ൽ​കു​മാ​ർ​ ​ശ​ശി​ധ​ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​വ​ഴ​ക്ക്,​ ​ആ​ണ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​മ​റ്റൊ​രു​ ​ചി​ത്രം.​ ​ജീ​ൻ​ ​പോ​ൾ​ ​ലാ​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തി​ലും​ ​ടൊ​വി​നോ​യാ​ണ് ​നാ​യ​ക​ൻ.