വിഴിഞ്ഞം: ചാമവിള വീട്ടിൽ ദാസമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പൻ. സംസ്കാരം ഇന്ന് രാവിലെ 10 ന്.
മക്കൾ:ശാന്ത,ലളിത, സെൽവരാജൻ, ജയചന്ദ്രൻ,ഷാജി. മരുമക്കൾ: സുന്ദരൻ,ലീല,ഉഷ, ലേഖ, പരേതനായ രാജൻ.