മലയിൻകീഴ് : കണ്ടല കൊറ്റംപള്ളി ഷിജു ഭവനിൽ ജി.ബോവസ്(61)നിര്യാതനായി.ഭാര്യ : ഷൈലജ.മക്കൾ : ബി.എസ്.ഷിജു,ബി.എസ്.ഷൈനി.മരുമക്കൾ : ജയകുമാരി,ഡി.എൽ.അനിൽകുമാർ.പ്രാർത്ഥന : ചൊവ്വാഴ്ച വൈകുന്നേരം 4 ന്.