1

അമരവിള: പെരുമ്പോട്ടുകോണം ജ്യോതി നിലയത്തിൽ പരേതനായ ജി.തങ്കയ്യ (റിട്ട. അദ്ധ്യാപകൻ) ന്റെ ഭാര്യ ആർ.ജ്യോതി (75) നിര്യാതയായി. മക്കൾ: ആൽവിൻ ജോസ് (റെയിൽവേ ) ,പരേതയായ ജ്യോതിഷ് ബിജി. മരുമകൾ: രശ്മി. എൽ.എസ്. പ്രാർത്ഥന ബുധനാഴ്ച രാവിലെ 9. ന് .