mani

വെണ്ണിയൂർ: മാവുവിള വീട്ടിൽ മണി.റ്റി (രാജൻ - 63) നിര്യാതനായി. ഭാര്യ തങ്കം. മക്കൾ : രാജേഷ്, രജനീഷ് , വീണ. മരുമക്കൾ : അഞ്ചു , മനോജ് . പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 8-ന്.