മിതൃമ്മല : ഇലങ്കം രശ്മി ഭവനിൽ രാധ (68 ) നിര്യാതയായി. ഭർത്താവ് : കൃഷ്ണൻ നായർ. മക്കൾ : രശ്മി, രഞ്ജു. മരുമക്കൾ : രാജു, സതീഷ്. സഞ്ചയനം : വെള്ളിയാഴ്ച 9 ന്.