
കടമ്പനാട് തെക്ക് : എസ്.എൻ.ഡി.പി യോഗം 1188-ാം നമ്പർ ശാഖാഅംഗം ഏഴാംമൈൽ ചിറയിൽ തെക്കേക്കര വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ സരോജിനി അമ്മ (92) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : പരേതനായ അംബികേശൻ, അംബിക, വസന്തകുമാരി, വസന്തകുമാർ. മരുമക്കൾ : ശാന്തകുമാരി, രമണൻ, പരേതനായ സോമരാജൻ, ബിന്ദു.