indiradevi76

പള്ളുരുത്തി: കണ്ണങ്കേരിൽ പരേതനായ ഭാസ്കര മേനോന്റെ ഭാര്യ ഇന്ദിരാദേവി (76) നിര്യാതയായി. മക്കൾ: ശ്രീലത, പ്രദീപ് കുമാർ, ശ്രീകുമാർ. മരുമക്കൾ: ജയകുമാർ പി.എസ്, മാലിനി പ്രദീപ്, സോണിയ ശ്രീകുമാർ.