നെട്ടൂർ: വടക്കേ പൂതയിൽ ഹുസൈനിന്റെ ഭാര്യ ഫാത്തിമ്മ (62) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 11ന് നെട്ടൂർ മഹല്ല് ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ. മക്കൾ: റഹ്മത്ത്, യൂനസ്. മരുമക്കൾ: നൗഷാദ്, അനീസ.