വിതുര:ചായം ചാരുപാറ കിഴക്കുംകര പുത്തൻവീട്ടിൽ പരേതനായ വെങ്കിടാചലം ആചാരിയുടെ ഭാര്യ: അംബുജംഅമ്മാൾ (82) നിര്യാതയായി.മക്കൾ: മുരുകൻ, മാരിയപ്പൻ, രാധാകൃഷ്ണൻ, ജനാർദ്ദനൻ, സിന്ധു.മരുമക്കൾ: പത്മകുമാരി രോഹിണി, കുമാരിബിന്ദു, രമ, രാജേന്ദ്രൻ.