scro

വെഞ്ഞാറമൂട്: കാന്തലക്കോണം സരോവരത്തിൽ പരേതനായ കൃഷ്ണൻ കുട്ടി നായരുടെ ഭാര്യ: സരോജിനി അമ്മ(75)നിര്യാതയായി.മക്കൾ: മുരളി,സതീഷ്,അശ്വതി.മരുമക്കൾ:ലതിക, ശ്യാമള,മുരളി.സഞ്ചയനം: വെള്ളിയാഴ്ച 9 ന്.