lhan

കല്ലറ :കുറുമ്പയം കഴുകൻപച്ച കൈലാസത്തിൽ തങ്കപ്പൻപിള്ള (78)നിര്യാതനായി. ഭാര്യ :ഓമന. മക്കൾ: സുനിൽ കുമാർ, ഷീജ. മരുമക്കൾ: :ബിന്ദു, ബിജുകുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9മണിക്ക്.