photo

പാലോട്: മൈലമൂട് സേമിയക്കട രാജി വില്ലയിൽ ഭരതന്നൂർ എസ്.എൻ.ഡി.പി.യോഗം ശാഖാ സെക്രട്ടറിയും വിമുക്ത ഭടനുമായ ആർ.സോമന്റെ ഭാര്യ ഗിരിജ (65) നിര്യാതയായി.മക്കൾ: രാജേഷ് കുമാർ, രാജി ( സി.പി.ഒ വെഞ്ഞാറമൂട് സ്റ്റേഷൻ), മരുമക്കൾ: സീന, മനു ( വില്ലേജ് ഓഫീസ് പാലോട് )..സഞ്ചയനം .വ്യാഴം രാവിലെ 9 ന്..