
നെടുമങ്ങാട്:ഒരുമ സൗഹൃദ സംഘത്തിന്റെ യോഗം പ്രസിഡന്റ് തുളസീധരന്റെ അദ്ധ്യക്ഷതയിൽ നടന്നു.സെക്രട്ടറി എം.നജീബ്,വർക്കിംഗ് പ്രസിഡന്റ് ടി.സത്യാനന്ദൻ,ട്രഷറർ വെള്ളനാട് വാമലോചനൻ,സുകു,ടി.ജി.ചന്ദ്രചൂഡൻ,മുരളി,മിനികുമാരി,സുനിൽ കുമാർ,സുരേഷ് കുമാർ,കോ ഓർഡിനേറ്റർ വാസുദേവൻ,രാജ്‌കുമാർ,പുഷ്‌ക്കല ടീച്ചർ,പ്രദീപ് കാച്ചാണി,എന്നിവർ സംസാരിച്ചു.