subadra-amma

കോട്ടുകാൽ :മരുതൂർകോണം ദർദവിള ലക്ഷ്മി വിലാസത്തിൽ പരേതനായ സദാശിവൻ നായരുടെ ഭാര്യ സുഭദ്ര അമ്മ (82) നിര്യാതയായി. മക്കൾ: ശിവസുദൻ നായർ ( ഉണ്ണി ), കനക ലേഖ ,പ്രദീപ് കുമാർ , സുനിത കുമാരി . മരുമക്കൾ: ശ്രീകല , രാജേന്ദ്രൻ നായർ , സരിത , മധു കുമാർ , സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.