തിരുവനന്തപുരം: സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ (കെപ്‌കോ) കോഴിയിറച്ചി, മാംസോത്പന്നങ്ങൾ, മൂല്യവർദ്ധിത ഉത്പന്നങ്ങൾ തുടങ്ങിയവ പത്തനംതിട്ട ജില്ലയിലെ ഏജൻസികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും വിതരണം ചെയ്യുന്നതിന് ജില്ലാടിസ്ഥാനത്തിൽ മൊത്ത വിതരണ ഏജൻസികൾക്കായി അപേക്ഷ ക്ഷണിച്ചു. 27നകം അപേക്ഷിക്കണം. വിവരങ്ങൾക്ക് ഫോൺ : 0471 2478585, 9495000921, 9495000918.