general

ബാലരാമപുരം: എരുത്താവൂർ ചപ്പാത്ത് അമലുവിൽ എൻ.സുധാകരൻ(72)​ നിര്യാതനായി. ഭാര്യ: പ്രേമലതിക. മക്കൾ: സുനിത,​ അനിത,​ വീണ. മരുമക്കൾ: സഞ്ജയൻ,​ റ്റാപ്പിൻ,​ ഷാജി . സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30 ന്.