ആറ്റിങ്ങൽ: കോരാണി വെള്ളരിക്കതൊടി ബീനാഭവനിൽ ജനാർദ്ദനന്റെ ഭാര്യ യശോദ (73) നിര്യാതയായി. മക്കൾ : പരേതനായ തുളസീധരൻ,രാജീവ്, ബീന, സജിൽകുമാർ, റജിൽകുമാർ. മരുമക്കൾ :അനീഷ, സിന്ധു, ഹരികുമാർ, മഞ്ജു. സഞ്ചയനം വെള്ളി രാവിലെ 8 ന്.