sathyababu

വർക്കല: അയിരൂർ അശ്വതിഭവനിൽ സത്യബാബു (65) നിര്യാതനായി. ഭാര്യ: ലതാദേവി. മക്കൾ: അശ്വതി, അംബു. മരുമകൻ: ബിജു. സഞ്ചയനം: 22ന് രാവിലെ 8ന്