തിരുവനന്തപുരം: വികലാംഗ ക്ഷേമ കോർപറേഷൻ അദ്ധ്യക്ഷയായി എം.വി.ജയാഡാളിയെ നിയമിച്ചു. ഒ.വിജയൻ, ഗിരീഷ് കെ,ചാരുമ്മൂട് പുരുഷോത്തമൻ എന്നിവരാണ് ബോർഡംഗങ്ങൾ. സാമൂഹ്യനീതി വകുപ്പ് ജോയിന്റ് സെക്രട്ടറി
ശ്രീകല.എസ് ഔദ്യോഗിക അംഗമായിരിക്കും.