പൂഴിക്കുന്ന്: കീഴമ്മാകം സുഭിൻ ഭവനിൽ ഡി.സുകുമാരന്റെ (തുറമുഖ വകുപ്പ്) ഭാര്യ പി.നിർമ്മല (61) നിര്യാതയായി. മക്കൾ: സുഭിൻ എൻ.എസ് (കേരള പൊലീസ്), സുഭിത. മരുമകൻ: ബ്രിജ്‌ലാൽ സി.എസ് (റെയിൽവേ ലോക്കോ പൈലറ്റ്). സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്