gurumargam

ബ്രഹ്മജ്ഞാനമുണ്ടായാൽ അതൊരിക്കലും വിട്ടുമാറില്ല. അതാണ് ജ്ഞാനമഹിമ. മരണത്തിനു പോലും ബ്രഹ്മാനന്ദത്തെ നഷ്ടപ്പെടുത്താൻ കഴിയില്ല.