p

തിരുവനന്തപുരം: ആദ്യഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിനു ശേഷവും രണ്ട് സ്വാശ്രയ കോളേജുകളിലുള്ള രണ്ട് എം.ബി.ബി.എസ് ഒഴിവുകൾ നികത്താനുള്ള അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ 20ന് ഉച്ചയ്ക്ക് രണ്ടിനകം കോളേജുകളിൽ പ്രവേശനം നേടണം. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ്പ് ലൈൻ-0471 2525300.

പി.​ജി.​ ​ആ​യു​ർ​വേ​ദ​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​പി.​ജി​ ​ആ​യു​ർ​വേ​ദ​ ​കോ​ഴ്സു​ക​ളി​ലെ​ ​സ്ട്രേ​ ​ഒ​ഴി​വു​ക​ൾ​ ​നി​ക​ത്താ​ൻ​ ​ന​ട​ത്തി​യ​ ​അ​ലോ​ട്ട്മെ​ന്റി​നു​ ​ശേ​ഷ​വും​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​യോ​ഗ്യ​രാ​യ​വ​രു​ടെ​ ​ലി​സ്റ്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ.​ ​ഒ​ഴി​വു​ക​ൾ​ ​ര​ണ്ടാം​ ​റൗ​ണ്ട് ​അ​ലോ​ട്ട്മെ​ന്റി​ൽ​ ​കോ​ളേ​ജു​ക​ൾ​ക്ക് ​നി​ക​ത്താം.​ ​സ്വാ​ശ്ര​യ​ ​ആ​യു​ർ​വേ​ദ​ ​കോ​ളേ​ജു​ക​ളി​ലെ​ 15​ഒ​ഴി​വു​ക​ളി​ലെ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ലി​സ്റ്റും​ ​വെ​ബ്സൈ​റ്റി​ലു​ണ്ട്.​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ 23​ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ടി​ന​കം​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712525300.

ആ​ർ.​ഐ.​ഒ​ ​ഒ​ഴി​വു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​റീ​ജ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഒ​ഫ്താ​ൽ​മോ​ള​ജി​യി​ൽ​ ​(​ആ​ർ.​ഐ.​ഒ​)​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​താ​ത്കാ​ലി​ക​ ​നി​യ​മ​നം​ ​ന​ട​ത്തു​ന്നു.​ 1.​ ​ഓ​ഫീ​സ് ​അ​സി​സ്റ്റ​ന്റ് ​(​ഒ​ഴി​വ്:​ ​ഒ​ന്ന്)​ ​യോ​ഗ്യ​ത​:​ ​ബി​രു​ദ​വും​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വ​ർ​ത്ത​ന​ ​പ​രി​ച​യ​വും.​ ​ക​മ്പ്യൂ​ട്ട​ർ,​ ​ടൈ​പ്പിം​ഗ് ​അ​റി​ഞ്ഞി​രി​ക്ക​ണം.​ ​ഉ​യ​ർ​ന്ന​ ​പ്രാ​യ​പ​രി​ധി​:​ 30​ ​വ​യ​സ്,​ ​വേ​ത​നം​:​ 18000​രൂ​പ.​ 2.​ ​ഹെ​ൽ​ത്ത് ​വ​ർ​ക്ക​ർ​ ​(​ഒ​ഴി​വ്:​ ​ര​ണ്ട്).​ ​യോ​ഗ്യ​ത​:​ ​പ്ല​സ് ​ടു​/​ത​ത്തു​ല്യം.​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വ​ർ​ത്ത​ന​ ​പ​രി​ച​യം,​ഉ​യ​ർ​ന്ന​ ​പ്രാ​യ​പ​രി​ധി​:​ 30​ ​വ​യ​സ്.​ ​വേ​ത​നം​:​ 7000​ ​രൂ​പ.​ 3.​ ​ബ​യോ​മെ​ഡി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​ർ​ ​(​ഒ​ഴി​വ് ​:​ ​ഒ​ന്ന്)​ ​യോ​ഗ്യ​ത​:​ ​ബ​യോ​മെ​ഡി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​ബി​രു​ദ​വും​ ​കു​റ​ഞ്ഞ​ത് ​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​ആ​ശു​പ​ത്രി​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യ​വും.​ ​വേ​ത​നം​:​ 25000​രൂ​പ.​ ​ബ​യോ​ഡാ​റ്റ​യും​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി​ 25​ന് 12​ ​ന് ​റീ​ജി​യ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഒ​ഫ്ത്താ​ൽ​മോ​ള​ജി​ ​സെ​മി​നാ​ർ​ ​ഹാ​ളി​ൽ​ ​വാ​ക്ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ​വി​ന് ​ഹാ​ജ​രാ​ക​ണം.​ ​ഫോ​ൺ​:​ 0471​ 2304046.