
തിരുവനന്തപുരം: 2022 മേയ് 7ന് നടക്കുന്ന കെ-മാറ്റ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയുടെ കീഴിലുള്ള ബിസിനസ് സ്‌കൂളിൽ സൗജന്യ കെ -മാറ്റ് പരിശീലനം നൽകും. 10 ദിവസത്തെ ഓൺലൈൻ പരിശീലന ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ കോളേജ് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിൽ അറിയിച്ചു.ഫോൺ. 9544177773,7025077773