മുടപുരം :പെരുങ്ങുഴി മുട്ടപ്പലം അനുരൂപാ നിവാസിൽ ആനന്ദൻ(63) നിര്യാതനായി.ഭാര്യ: ബേബി .മകൻ: അനുരാജ്.മരുമകൾ :രേഷ്മ .സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന് .