p

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ 32 ഇൻസ്പെക്ടർമാരെ സ്ഥലംമാറ്റി ഡി.ജി.പി അനിൽകാന്ത് ഉത്തരവിറക്കി. സി.ജെ.മാർട്ടിൻ-തോപ്പുംപടി, എൻ.എ.അനൂപ്-കാലടി, ബി.സന്തോഷ്-മുളവുകാട്, ജെ.പ്രദീപ്-പൂന്തുറ, ബി.എസ്.സജികുമാർ-മാറനല്ലൂർ, ടി.സതികുമാർ-വലിയതുറ, ആർ.പ്രകാശ്-തമ്പാനൂർ, എസ്.സനോജ്-കുത്തിയതോട്, ബോബിൻ മാത്യു-വിജിലൻസ്, വിപിൻ വേണുഗോപാൽ- ചാവക്കാട്, ബൈജു.ഇ.ആർ-എറണാകുളം നോർത്ത്, കെ.എം.മഹേഷ് കുമാർ-കാട്ടൂർ, എസ്.ഷൈൻ-കുട്ടമ്പുഴ, കെ.സി.വിനു-കൊട്ടായി, പ്രശാന്ത് ക്ലിന്റ്- പട്ടാമ്പി, രാഹുൽ രവീന്ദ്രൻ- തിരുവല്ലം, സി.കെ.മനോജ്-ആറന്മുള, പി.ഷാജിമോൻ- പാലോട്, എസ്.നിയാസ്-എസ്.സി.ആർ.ബി, ജിബു ജോൺ- പത്തനംതിട്ട, ജി.സുനിൽ-വലിയമല, സി.സി.പ്രതാപചന്ദ്രൻ- മലയൻകീഴ്, ബേസിൽ തോമസ്- ചെറുതുരുത്തി, അനീഷ് ജോയി- കോതമംഗലം, പി.ആർ.സരീഷ്- ട്രാഫിക് ഈസ്റ്റ് കൊച്ചി, സജീവ് ചെറിയാൻ- മേലുകാവ്, സി.എൽ.സുധീർ- അർത്തുങ്കൽ കോസ്റ്റൽ സ്റ്റേഷൻ, ജി.അജയകുമാർ-ക്രൈംബ്രാഞ്ച് കണ്ണൂർ, എസ്.അജയ് കുമാർ- കേളകം, കെ.ജി.പ്രവീൺ കുമാർ- ക്രൈംബ്രാഞ്ച് വയനാട്, സിൽവസ്റ്റർ- എസ്.എസ്.ബി കൊച്ചി, പി.എസ്.ശ്രീജേഷ്- കൊച്ചി മെട്രോ പൊലീസ് സ്റ്റേഷൻ.

ടൂ​റി​സം​ ​വ​കു​പ്പി​ൽ​ ​സ്ഥ​ലം​ ​മാ​റ്റം

തി​രു​വ​ന​ന്ത​പു​രം​:​ ​ടൂ​റി​സം​ ​വ​കു​പ്പി​ൽ​ ​ജോ​യി​ന്റ് ​ഡ​യ​റ​ക്ട​ർ,​​​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​ത​സ്‌​തി​ക​ക​ളി​ലെ​ ​ആ​റു​ ​ജീ​വ​ന​ക്കാ​രെ​ ​സ്ഥാ​ന​ക്ക​യ​റ്റ​ത്തെ​യും​ ​വ​കു​പ്പ് ​ത​ല​ ​ക്ര​മീ​ക​ര​ണ​ങ്ങ​ളെ​യും​ ​തു​ട​ർ​ന്ന് ​സ്ഥ​ലം​മാ​റ്റി.​ ​ടൂ​റി​സം​ ​വ​കു​പ്പ് ​കോ​ഴി​ക്കോ​ട് ​റീ​ജി​യ​ണ​ൽ​ ​ജോ​യി​ന്റ് ​ഡ​യ​റ​ക്ട​റാ​യി​രു​ന്ന​ ​സി.​എ​ൻ.​ ​അ​നി​താ​കു​മാ​രി​യെ​ ​ടൂ​റി​സം​ ​ഡ​യ​റ​ക്ട​റേ​റ്റി​ൽ​ ​ഹോ​സ്‌​പി​റ്റാ​ലി​റ്റി​ ​വി​ഭാ​ഗം​ ​അ​ഡി​ഷ​ണ​ൽ​ ​ഡ​യ​റ​ക്ട​റാ​യും​ ​കൊ​ല്ലം​ ​ടൂ​റി​സം​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​റാ​യി​രു​ന്ന​ ​ഡി.​ ​ക​മ​ല​മ്മ​യെ​ ​കോ​ഴി​ക്കോ​ട് ​റീ​ജി​യ​ണ​ൽ​ ​ജോ​യി​ന്റ് ​ഡ​യ​റ​ക്ട​റാ​യും​ ​സ്ഥാ​ന​ക്ക​യ​റ്റം​ ​ന​ൽ​കി​ ​നി​യ​മി​ച്ചു.
സ്ഥ​ലം​ ​മാ​റ്റം​ ​ല​ഭി​ച്ച​ ​മ​റ്റ് ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​മാ​ർ,​​​ ​നി​ല​വി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​സ്ഥ​ലം​ ,​​​ ​മാ​റ്റ​പ്പെ​ട്ട​ ​സ്ഥ​ലം​ ​ബ്രാ​യ്ക്ക​റ്റി​ൽ​ ​എ​ന്ന​ ​ക്ര​മ​ത്തി​ൽ-
പ്ര​ശാ​ന്ത് ​ടി.​വി,​​​ ​ക​ണ്ണൂ​ർ​ ​(​കൊ​ല്ലം​)​​,​​​ ​ഷൈ​ൻ.​കെ.​എ​സ്.​ ​(​ക​ണ്ണൂ​ർ​)​​,​​​ ​ഹു​സൈ​ൻ.​എം,​​​ ​തി​രു​വ​ന​ന്ത​പു​രം​ ​(​കാ​സ​ർ​കോ​ഡ്)​​,​​​ ​ബി​ജു.​ബി.​എ​സ്,​​​ ​ഡ​യ​റ​ക്ട്രേ​റ്റ് ​(​തി​രു​വ​ന​ന്ത​പു​രം​)​.