
തിരുവനന്തപുരം: യു.എസ്.ടി സോഫ്റ്റ് വെയർ കമ്പനി 2020-21 പാസ്ഔട്ട് ബാച്ച് ഇ.സി.ഇ, സി. എസ്. ഇ, ഇ.ഇ.ഇ, എ.ഇ.ഇ, ബി-ടെക്, എം-ടെക്, ബിരുദ ധാരികൾക്കായി റിക്രൂട്ട്‌മെന്റ് നടത്തും.കണ്ണമ്മൂല ജോൺ കോക്സ് മെമ്മോറിയൽ സി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ 22ന് നടക്കുന്ന റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.jcmcsiit.ac.in എന്ന വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. വിശദവിവരങ്ങൾക്ക് മനോജ്. എം 7306149144, പ്രൊഫ. റെനി ജോൺ 8129188099