saju-53

പിറവം: മുളക്കുളം വടക്കേക്കര പോത്തൻമാട്ടേൽ പരേതനായ ദാമോദരന്റെ മകൻ സാജു സി.ഡി (53) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: സ്വരൂപറാണി. മാതാവ്: രാജമ്മ. സഹോദരങ്ങൾ: സജീവൻ, ശ്രീജ.