re

വെഞ്ഞാറമൂട്: പനവൂർ മങ്കുഴി വേങ്കോട് രമ്യ ഭവനിൽ രഘു (62) നിര്യാതനായി. ഭാര്യ ദേവമ്മ. മക്കൾ :രമ്യ രാകേഷ്, രതീഷ്. മരുമക്കൾ: രാകേഷ്, അരുണ സഞ്ചയനം: വെള്ളിയാഴ്ച9 ന്.