
മലയിൻകീഴ് : ഫോർട്ട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ.മാറനല്ലൂർ വെളിയംകോട് കനാൻ ഹൗസിൽ ബിനു(42)കുമാർ എലിപ്പനി ബാധിച്ച് ചികിൽസയിലിരിക്കെ മരിച്ചു.മൂന്ന് ദിവസം മുൻപാണ് കലശലായ ശരീരവേദനയും പനിയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സംഭവിയ്ക്കുകയായിരുന്നു.ഭാര്യ : ജയ.മക്കൾ : ജ്യോത്സന,കീർത്തന. സംസ്കാരം : ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ .