bhavani-amma-90

ഉമയനല്ലൂർ: പടനിലം ചെമ്പ്രാവീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ എൻ. ഭവാനിഅമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ ഗോപാലകൃഷ്ണപിള്ള, ബാബു, ഗിരിജ, ശ്രീനിവാസൻ, ശ്രീസുതൻ. മരുമക്കൾ: വസന്ത, മണിഅമ്മ, പരേതനായ രാധാകൃഷ്ണപിള്ള, മൃദുല, ബിന്ദു.